ഓപ്പറേഷൻ തൂഫാൻ 2.0 (ദി നാർക്കോ ഹണ്ട്)
ഓപ്പറേഷൻ തൂഫാൻ 2.0
🌊 ഓപ്പറേഷൻ തൂഫാൻ 2.0
കേരളത്തിലെ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ജനകീയ ഇടപെടലാണ് ഓപ്പറേഷൻ തൂഫാൻ 2.0.
ലഹരി പ്രതിരോധം
ലഹരി ഉപയോഗം, വിൽപ്പന, വിതരണം എന്നിവ തടയുന്നതിനുള്ള ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തുക.
ജനപങ്കാളിത്തം
തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും വിവിധ സാമൂഹിക സംഘടനകളും ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക.
ഹോട്ട്‌സ്‌പോട്ട്
ലഹരി വ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക.
തൂഫാൻ ഗ്രാമസഭ
ഓരോ വാർഡിലും ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക തൂഫാൻ ഗ്രാമസഭകളും ജനജാഗ്രതാ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക.
പുനരധിവാസം
ആവശ്യമായവർക്ക് കൗൺസലിംഗ്, ചികിത്സ, ഡി-അഡിക്ഷൻ സേവനങ്ങൾ എന്നിവയിലേക്ക് പിന്തുണ നൽകുക.
🏛️ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്
ജനകീയ പങ്കാളിത്തത്തോടെ ശക്തമായ ലഹരിവിരുദ്ധ പ്രവർത്തനം
🤝 ലഹരിക്കെതിരെ നമുക്കും കൈകോർക്കാം
സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹത്തിനായി ഓരോരുത്തരുടെയും ജാഗ്രതയും ഉത്തരവാദിത്വവും ജനകീയ പങ്കാളിത്തവും അനിവാര്യമാണ്.
📞 ലഹരി സംബന്ധമായ വിവരങ്ങൾ അറിയിക്കാം
🌱 ലഹരിമുക്ത വരാപ്പുഴയ്ക്കായി
വരാപ്പുഴ ഗ്രാമപഞ്ചായത്ത്
ഔദ്യോഗിക വെബ്സൈറ്റ്
📸 ഓപ്പറേഷൻ തൂഫാൻ 2.0 — ഗ്യാലറി
ഓപ്പറേഷൻ തൂഫാൻ 2.0 - തദ്ദേശം പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ 28.09.2026 ൽ സംഘടിപ്പിച്ച വിവിധ പരിപാടികളുടെയും ജനകീയ ഇടപെടലുകളുടെയും ചിത്രങ്ങൾ

ഓപ്പറേഷൻ തൂഫാൻ 2.0
ഫ്ലാഗ് ഹോസ്റ്റിംഗ്

ഓപ്പറേഷൻ തൂഫാൻ 2.0
പഞ്ചായത്ത്തല ഉദ്ഘാടനം

തൂഫാൻ 2.0 - പ്രതിജ്ഞ
തൂഫാൻ 2.0 - പ്രതിജ്ഞ

ഓപ്പറേഷൻ 2.0 - പ്രത്യേക ഗ്രാമസഭ
ഓപ്പറേഷൻ 2.0 - പ്രത്യേക ഗ്രാമസഭ

ജനകീയ കൂട്ടായ്മ
ജനകീയ കൂട്ടായ്മ

ജനകീയ മുന്നേറ്റം
ജനകീയ മുന്നേറ്റം

ബോധവൽക്കരണം
ബോധവൽക്കരണം

തൂഫാൻ വാരിയർ
തൂഫാൻ വാരിയർ

തൂഫാൻ വാരിയർ
ജാഗ്രത • പങ്കാളിത്തം • പ്രതിരോധം • പുനരധിവാസം