കുടംബശ്രീ
കുടംബശ്രീ
സ്ത്രീശാക്തീകരണം • ദാരിദ്ര്യ നിർമ്മാർജ്ജനം • സാമൂഹിക വികസനം
കുടുംബശ്രീ
വരാപ്പുഴ ഗ്രാമപഞ്ചായത്ത്
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ
ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി 1998-ൽ കേരള സർക്കാർ (തദ്ദേശസ്വയംഭരണ വകുപ്പ്) രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി) നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. |
| സംഘടനാ ഘടന |
| 01 | അയൽക്കൂട്ടം (NHG)18 വയസ്സ് പൂർത്തിയായ ഒരു സ്ത്രീ അംഗം വീതം, 10–20 അംഗങ്ങൾ. |
| 02 | ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (ADS)വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളുടെ ഫെഡറേഷൻ. |
| 03 | കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS)പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിൽ പ്രവർത്തിക്കുന്നു. ഭാരവാഹിത്വം ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾ നിർവഹിക്കുന്നു. തദ്ദേശ സ്വയംഭരണ അംഗങ്ങൾ രക്ഷാധികാരി/വിലയിരുത്തൽ സമിതി അധ്യക്ഷൻ എന്ന നിലയിൽ നേതൃത്വം നൽകുന്നു. |
| പ്രധാന ലക്ഷ്യങ്ങൾ |
ദാരിദ്ര്യ നിർമ്മാർജ്ജനംആദ്യ പ്രാധാന്യം. | സാമ്പത്തിക ശാക്തീകരണംവരുമാനം, സംരംഭകത്വം, മൈക്രോഫിനാൻസ് എന്നിവയിലൂടെ. |
സാമൂഹിക വികസനംആരോഗ്യം, വിദ്യാഭ്യാസം, അഗതിരഹിത കേരളം തുടങ്ങിയ മേഖലകളിൽ. | സ്ത്രീശാക്തീകരണംനേതൃത്വം, തീരുമാനങ്ങളിൽ പങ്കാളിത്തം, ലിംഗനീതി എന്നിവ ഉറപ്പാക്കുന്നതിലൂടെ. |
| പ്രധാന പ്രവർത്തന മേഖലകളും പദ്ധതികളും |
1. സാമ്പത്തിക വികസനം / ഉപജീവനം
|
2. സാമൂഹിക വികസനം
|
3. സ്ത്രീശാക്തീകരണം
|
4. മറ്റ് പ്രധാന ഇടപെടലുകൾ
|
| വരാപ്പുഴ ഗ്രാമപഞ്ചായത്ത് CDS ഭരണസമിതി അംഗങ്ങൾ |
| ക്രമ നമ്പർ | പേര് | വാർഡ് | വാർഡിന്റെ പേര് | ഫോൺ നമ്പർ |
|---|---|---|---|---|
| 1 | JISMEE C.J | 1 | THEVARKAD NORTH | 6282344380 |
| 2 | USHA S. NAIR | 2 | THEVARKAD SOUTH | 9746197422 |
| 3 | SHERLY SEBASTIN | 3 | CHIRAKKAKAM SOUTH | 6238242387 |
| 4 | SHALBY SAMSON | 4 | PUTHENPALLY NORTH | 7012918976 |
| 5 | TRINCY VINCENT | 5 | MUTTINAKAM NORTH | 9539652787 |
| 6 | LEENA MANOJ | 6 | PUTHENPALLY SOUTH | 7902457528 |
| 7 | REJITHA SIJAN | 7 | MUTTINAKAM SOUTH | 9895497088 |
| 8 | ROSMY LALGI | 8 | MANNAMTHURUTH EAST | 8848486342 |
| 9 | ASHA BINOOP | 9 | MANNAMTHURUTH WEST | 8848217822 |
| 10 | FREETTY CORREYA | 11 | VARAPUZHA SOUTH | 7559900081 |
| 11 | GRISALDA THOMAS | 12 | THUNDATHUMKADAVU SOUTH | 9605131340 |
| 12 | GIRIJA VINOD | 13 | THUNDATHUMKADAVU NORTH | 9847512674 |
| 13 | ELIZABETH FRANCIS | 14 | THUNDATHUMKADAVU HEADQUARTERS | 9746708497 |
| 14 | REMA CHANDRAN | 15 | CHETTIBHAGAM TOWN | 8157851559 |
| 15 | PREEMY SHIBU | 16 | CHIRAKKAKOM CENTRE | 9744410862 |
| 16 | BINDU ANILKUMAR | 17 | DEVASAMPADAM | 8086254050 |
| 17 | SANTHA SUNIL | 18 | CHIRAKKAKOM PADY | ലഭ്യമല്ല |
കുടുംബശ്രീ – സ്ത്രീശാക്തീകരണത്തിലൂടെ സാമൂഹിക മുന്നേറ്റം
വരാപ്പുഴ ഗ്രാമപഞ്ചായത്ത്