വാട്സ് ആപ്പിൽ ഒറ്റ ചിത്രം, പാരിതോഷികം 2500 രൂപ...
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. പ്രസ്തുത പ്രവര്‍ത്തിയുടെ ദൃശ്യം , വീഡിയോ എന്നിവ പകര്‍ത്തി വാട്ട്സ്അപ്പില്‍ അയക്കുന്നവര്‍ക്ക് പരാതി പരിശോധിച്ച് പാരിതോഷികം നല്‍കും . അയക്കേണ്ട വാട്ട്സ്ആപ്പ് നമ്പർ- 9496045715