NEWS & INFORMATIONS
കേരളോത്സവം 2026
വരാപ്പുഴ ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
സംഘാടക സമിതി യോഗം
കേരളോത്സവം 2026 – സംഘാടക സമിതി യോഗം പോസ്റ്റർ

പരിപാടിയെക്കുറിച്ച്
യുവജനങ്ങളുടെ കായിക–കലാ–സാംസ്കാരിക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും വിവിധ മേഖലകളിലെ പ്രതിഭകൾക്ക് വേദിയൊരുക്കുകയും ചെയ്യുന്നതിനായി വരാപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരളോത്സവം 2026 സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങൾ, സംഘാടന ക്രമീകരണങ്ങൾ, വിവിധ മത്സരങ്ങളുടെ ഏകോപനം എന്നിവ ചർച്ച ചെയ്യുന്നതിനായാണ് സംഘാടക സമിതി യോഗം സംഘടിപ്പിക്കുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
പരിപാടിയുടെ വിശദാംശങ്ങൾ
| 01 | തീയതി 15.10.2026 (വ്യാഴാഴ്ച) |
| 02 | സമയം ഉച്ചയ്ക്ക് 2.00 മണി |
| 03 | സ്ഥലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ |
കേരളോത്സവം 2026 വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
വരാപ്പുഴ ഗ്രാമപഞ്ചായത്ത് | ഔദ്യോഗിക വെബ്സൈറ്റ്