ഡ്രൈവർ നിയമന പരസ്യം September 5, 2026 വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ വാഹനത്തിന് (ബസ്) ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു