വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഗ്രാമപഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരാണ്. പൊതുജനങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും ലഭ്യമാക്കുന്നതിനായി ഇവർ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുന്നു. ജനന-മരണ രജിസ്ട്രേഷൻ, നികുതി സംബന്ധമായ സേവനങ്ങൾ, പദ്ധതികളുടെ നടത്തിപ്പ്, ക്ഷേമപെൻഷൻ വിതരണം, ലൈസൻസ് നടപടിക്രമങ്ങൾ, പൊതുജനങ്ങളുടെ പരാതികളുടെ പരിഹാരം തുടങ്ങിയ വിവിധ മേഖലകളിൽ ജീവനക്കാർ സേവനം അനുഷ്ഠിക്കുന്നു.
ജനസൗഹൃദ സമീപനവും ഉത്തരവാദിത്വബോധവും സേവനമനോഭാവവും കൈമുതലാക്കി, പ്രാദേശിക സ്വയംഭരണ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനും വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
വരാപ്പുഴ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍
വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ വിവരങ്ങള്‍
ശ്രീമതി. ജയലക്ഷ്മി.കെ.ആർ
💼
പദവിഅസിസ്റ്റന്‍റ് സെക്രട്ടറി
🏢
സെക്ഷന്‍സാമുഹ്യസുരക്ഷ സ്കീമുകള്‍
ശ്രീ. സിദ്ധീഖ്.എം.എസ്
🏢
സെക്ഷന്‍ഓഫീസ് സൂപ്പര്‍വിഷന്‍
ഒഴിവ്
🏢
സെക്ഷന്‍അക്കൗണ്ട്സ് & ബജറ്റ്
ശ്രീമതി. നിമമോൾ.പി.എസ്
🏢
സെക്ഷന്‍ജീനവക്കാര്യം, വിവരാവകാശം & ബില്ലുകള്‍
ശ്രീമതി. സരിത.കെ.ആർ
🏢
സെക്ഷന്‍വാര്‍ഷിക പദ്ധതികള്‍, ഇലക്ഷന്‍
ശ്രീമതി. സിൻസി.എ
🏢
സെക്ഷന്‍കെട്ടിട നിര്‍മ്മാണ അനുമതി, കോടതി വ്യവഹാരങ്ങള്‍,പരാതി
ശ്രീ.കെ.എസ്.കാർത്തിക്
🏢
സെക്ഷന്‍കേരളോത്സവം, വാര്‍ഡുകള്‍,സ്റ്റേഡിയം
ശ്രീ. മുജീബ് റഹ്മാൻ.പി.എ
🏢
സെക്ഷന്‍മാർക്കറ്റ്,ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്സുകൾ,ഓഡിറ്റോറിയം, വാടക, ലേലം, വാര്‍ഡുകള്‍
ശ്രീമതി.മേഘ.എ.വി
🏢
സെക്ഷന്‍ലൈസൻസ്, വാര്‍ഡുകള്‍
ശ്രീമതി. സിമിമോൾ.കെ.എം
🏢
സെക്ഷന്‍സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, സിവിൽ രജിസ്ട്രേഷൻ, വാർഡുകൾ
കുമാരി.കാവ്യ ലാൽ
🏢
സെക്ഷന്‍മാലിന്യ സംസ്കരണം, തൊഴിൽ നികുതി, വിനോദ നികുതി,വാർഡുകൾ
ശ്രീമതി. സിന്ധു.വി.പി
🏢
സെക്ഷന്‍ ഓഫീസ് ശുചീകരിക്കല്‍
ശ്രീ. ശ്രീരാജ്.പി.ആർ
🏢
സെക്ഷന്‍ഓഫീസ് ജീപ്പ് ഡ്രൈവര്‍
ശ്രീ. മരിയദാസ്.കെ.വി
💼
പദവിടെക്നിക്കല്‍ അസിസ്റ്റന്‍റ് (കോൺട്രാക്ട്)
ശ്രീമതി. ദിവ്യ.സി.എസ്
💼
പദവിപ്രോജക്ട് അസിസ്റ്റന്‍റ് (കോൺട്രാക്ട്)
🏢
സെക്ഷന്‍ഇഗ്രാംസ്വരാജ്, പി എഫ് എം എസ് പോര്‍ട്ടല്‍ സഹായി
ശ്രീമതി. മേരി സ്റ്റേപിൾട്ടൺ
💼
പദവിപാർട് ടൈം ലൈബ്രേറിയൻ(ഹോണറേറിയം)
🏢
സെക്ഷന്‍ലൈബ്രറി മാനേജ്മെന്റ്
ശ്രീമതി. സോഫി ഐസക്ക്
💼
പദവിഹെല്‍ത്ത് ഇന്‍സ്പെക്ടര്‍(എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്)
🏢
സെക്ഷന്‍ മാലിന്യ സംസ്കരണം, എന്‍ഫോഴ്സമെന്‍റ്
ശ്രീമതി. മേഴ്സി.പി.ടി
💼
പദവിഅക്രഡിറ്റഡ് എഞ്ചിനീയര്‍, VB-G RAM G(കോൺട്രാക്ട്)
ശ്രീമതി. ലിയ.സി.വി
💼
പദവിഅക്രഡിറ്റഡ‍് ഓവര്‍സീയര്‍, VB-G RAM G(കോൺട്രാക്ട്)
ശ്രീമതി. നൈസി ഫിലോമിന
💼
പദവിഅക്കൗണ്ടന്‍റ് കം ഐടി എക്സ്പര്‍ട്ട്, VB-G RAM G(കോൺട്രാക്ട്)
ശ്രീമതി. സ്മിത റെക്സൺ
💼
പദവി അക്കൗണ്ടന്‍റ് കം ഐടി എക്സ്പര്‍ട്ട്, VB-G RAM G(കോൺട്രാക്ട്)